'പങ്കാളിയെ പങ്കുവെയ്ക്കാൻ താല്പര്യമില്ല'; ഓപ്പൺ റിലേഷന്‍ഷിപ്പുകൾക്കെതിരെ വിദ്യാബാലൻ | Video file image
Entertainment
'പങ്കാളിയെ പങ്കുവെയ്ക്കാൻ താല്പര്യമില്ല'; ഓപ്പൺ റിലേഷന്‍ഷിപ്പുകൾക്കെതിരെ വിദ്യാബാലൻ | Video
പരാമർശം വൈറലായതോടെ പല കമന്‍റുകളും വരാൻ തുടങ്ങി. നിങ്ങളുടെ ഭർത്താവ് നേരത്തെ 2 തവണ വിവാഹം ചെയ്തതല്ലേ, ഇത്രയും ഉയർന്ന മാനദണ്ഡങ്ങളുള്ള വിദ്യ എന്തിനാണ് മൂന്നാം ഭാര്യയായത് എന്നെല്ലാം പരിഹാസ കമന്‍റുകൾ വന്നു.