.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ആയുര്‍വേദക്കൂട്ട്

 
Lifestyle

ചെറുപ്പം നിലനിര്‍ത്താന്‍ ആയുര്‍വേദക്കൂട്ട്; രസായന രീതി പരിചയപ്പെടാം

ചെറുപ്പം നിലനിർത്താൻ അമൂല്യ ഔഷധം

Jisha P.O.

കൊച്ചി: ഇന്ത്യയുടെ പരമ്പരാഗത ചികിത്സ രീതിയാണ് ആയുർവേദ ചികിത്സ. വാര്‍ധക്യത്തെ ചെറുത്ത് ചുളിവില്ലാത്തെ ചർമം ഭംഗിയായി തോന്നിപ്പിക്കുന്ന ചികിത്സയാണ് രസായന ചികിത്സ. ഈ ചികിത്സ ചെയ്യുന്നതോടെ വാർധക്യം മന്ദഗതിയാവുകയും ചെറുപ്പം നിലനിൽക്കുകയും ചെയ്യുന്നു. ഈ ഔഷധക്കൂട്ട് ഉപയോഗിക്കുന്നതോടെ മെച്ചപ്പെട്ട പ്രതിരോധശേഷി, ദീർഘകാല ചൈതന്യം എന്നിവ ലഭിക്കുന്നു.

ബ്രഹ്മി, അശ്വഗന്ധ, അംല, മഞ്ഞൾ എന്നിവ ചേർത്തുള്ള മിശ്രിതമാണ് രസായന ചികിത്സ.

ബ്രഹ്മി:

പ്രായം കൂടുതോറും തലച്ചോറിനെ സംരക്ഷിക്കുന്നതിന് പേരുകേട്ട ഔഷധമാണ് ബ്രഹ്മി. ഇതിന്‍റെ ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങളും നാഡീ ആശയവിനിമയത്തെ പിന്തുണയ്ക്കാനുള്ള കഴിവ് തലച്ചോറിനെ സംരക്ഷിക്കുന്നതോടെ ഓർമ ശക്തി കൂട്ടുന്നു.

അശ്വഗന്ധ: ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും, ശക്തിയെയും സഹിഷ്ണുതയെയും പിന്തുണയ്ക്കുന്നു. അതുകൊണ്ട് തന്നെ സമർദം കുറച്ച് ചെറുപ്പത്തെ വാഗ്ദാനം ചെയ്യുന്നു.

ആയുര്‍വേദക്കൂട്ട്

ശതാവരി: സ്ത്രീകൾക്ക് ഫൈറ്റോ ഈസ്ട്രജനിക് പിന്തുണ നൽകുന്നു. ആർത്തവ വിരാമ പ്രശ്നങ്ങൾ ലഘൂകരിക്കുന്നു, ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നു.

അംല: ആയുർവേദത്തിലെ ഏറ്റവും ശക്തമായ രസായനങ്ങളിൽ ഒന്ന്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ഡിഎൻഎയെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന സാന്ദ്രീകൃത വിറ്റാമിൻ സി പ്രവർത്തനം നൽകുന്നു.

ഗുഡൂച്ചിയും മഞ്ഞളും: വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ സാധിക്കും.

ശിലാജിത്ത്: ഊർജം, സ്റ്റാമിന, മൈറ്റോകോൺ‌ഡ്രിയൽ പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്നു.

ഈ ഔഷധക്കൂട്ട് മാസത്തിലൊരിക്കൽ ഉപയോഗിച്ചാൽ വാർധക്യചിന്തയെ ചെറുക്കാൻ കഴിയുമെന്നാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്.

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ചും പിണറായിക്ക് ബൈ ബൈ പറഞ്ഞും കെ.സി. വേണുഗോപാൽ

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,720 രൂപ കുറഞ്ഞു

അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; യുവതിയെ കൊന്ന് പെട്ടിയിലാക്കി കാമുകൻ

ചിക്കമംഗളൂരുവിൽ വച്ച് കാണാതായി പാലക്കാട് സ്വദേശിക്ക് വേണ്ടി വ്യാപക തെരച്ചിൽ; പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

വോട്ടിങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ; പരാതിയുമായി കോൺ​ഗ്രസ്