നിരോധിച്ച മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

 
Health

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ഒക്റ്റോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്റ്റോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്‍റെ പേര്, ഉത്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:

  1. Yogaraja Gulgulu, Vasudeva Vilasam Herbal Remedies P.Ltd., KINFRA Industrial Park, Kazhakuttom, Thiruvananthapuram- 695 586, E-162, 05/2028.

  2. Glimilex 1 (Glimepiride Tablets IP), APY Pharma, Plot No. 15, I.G.C, Chhattabari, Chhaygaon, South Kamrup-781 123 (Assam), V24457, 10/2026.

  3. Metformin Hydrochloride (SR) & Glimepiride Tablets IP (Yathoglim-M3), Bajaj Formulations, Khasra No. 161, Village Lakeshwary, Bhagwanpur Roorkee, Dist: Haridwar (UK), T25C554A, 02/2027.

  4. Amoxycillin & Potassium Clavulanate Tablets IP (Worclav-625), Micro Formulations, Chambaghat, Near Railway Crossing, Solan, Dist: Solan (HP)-173213, MICTAB-2359, 09/2026.

  5. Serratiopeptidase Tablets IP, Mancare Laboratories Pvt.Ltd, Plot No. 11, Pharmacity- Selaqui, Dehradun, Uttarakhand-248011, MT240928, 09/2026.

  6. Reactin 50 (Diclofenac Sodium Tablets IP 50mg), Acme Generics Private Limited, Plot No. 115, HPSIDC Industrial Area, Vill. Davni.P.O, Gurumajra, Tehsil.Nalagarh, Dist: Solan(HP)-174 101, G25RDA016, 02/2027.

  7. Premium Quality Hotsti Plus Golden Lehya, Green Valley Herbs, Building No. 118, Kalibari Road, Marwari Patti, Dimapur, Nagaland- 797 112, PP00101, Use before 3 years from Mfg. date.

  8. Aspirin Gastro- Resistance and Atorvastatin Capsules IP (75mg+10mg), Weldew Remedies, Block/Survey No.609, Paiki 002, Ambasan(Amipura) Dist. Mehsana-384435(India), WC022502, 01/2027.

  9. Povidone Iodine Solution IP, Biodeal Pharmaceuticals Limited, Vill. Saini Majra, Nalagarh-Ropar Road, Nalagarh-174101, Dist: Solan (HP) India., 2503003, 02/2027.

  10. Sertraline Tablets IP 50mg (Teslin-50), Vega Biotec Pvt.Ltd, 23, Sahajanand Industrial Estate, Munjmahuda, Vadodara-390020(Guj), 111T241, 09/2027.

  11. Docetaxel Injection IP (ADOXI) [Combipack of (a) 1 vial of Docetaxel Injection IP (80mg in 2ml) and (b) 1 vial of solvent for Docetaxel Injection IP (80mg, 6ml), Beta Drugs Ltd, Kharuni-Lodhimajra Road, Vil. Nandpur, Baddi, Distt. Solan, Himachal Pradesh-173 205, (a) BDTI2401YA, (b) BSLI2401Y' a)12/2025, b)07/2026.

  12. Docetaxel Injection IP (ADOXI) [Combipack of (a) 1 vial of Docetaxel Injection IP (20mg in 0.5ml) and (b) 1 vial of solvent for Docetaxel Injection IP (20mg, 1.5ml) Beta Drugs Ltd, Kharuni-Lodhimajra Road, Vil. Nandpur, Baddi, Distt. Solan, Himachal Pradesh-173 205, (a) BDTI2401ZA, (b) BSLI2402Z, a)12/2025, b)07/2026.

  13. Cefpodoxime Proxetil Tablets IP 200mg, Mancare Laboratories Pvt.Ltd, Plot No. 11, Pharmacity- Selaqui, Dehradun, Uttarakhand-248011, MBT 24019, 05/2026.

  14. Ramipril Tablets IP 2.5mg (Rexace-2.5), Medistream Bioscience, Sunvij Drugs Private Limited, 511, GIDC, Waghodia, Baroda-391760 (Guj), MB- 13247, 12/2027.

  15. Diclofenac Sodium Tablets IP 50mg (Reactin 50), Acme Generics Private Limited, Plot No. 115, HPSIDC Industrial Area, Vill. Davni.P.O, Gurumajra, Tehsil.Nalagarh, Dist: Solan(HP)-174 101, G24RDA026, 10/2026.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ

ജോലി ഭാരം കുറയ്ക്കാൻ നഴ്സ് 10 രോഗികളെ കൊന്നു; ജീവപര്യന്തം വിധിച്ച് കോടതി