ബിപി നോക്കാൻ പറ്റിയ സമയം ഏത്?

 

freepik.com

Health

ബിപി ഉണ്ടോ? പരിശോധിക്കുന്ന സമയവും പ്രധാനം

രക്തസമ്മർദം കൂടുതലാണോ? സ്ഥിരമായ പരിശോധന ആവശ്യമാണ്. കൃത്യമായ ഫലം കിട്ടാൻ ശരിയായ സമയത്തു തന്നെ പരിശോധിക്കുകയും വേണം. യോജിച്ച സമയം എപ്പോഴൊക്കെയന്നറിയാം...