ഹെല്‍മെറ്റ് വച്ചാല്‍ തല സംരക്ഷിക്കാം !! അപ്പോൾ മുടിയോ ?? | Video
Health
ഹെല്‍മെറ്റ് വച്ചാല്‍ തല സംരക്ഷിക്കാം !! അപ്പോൾ മുടിയോ ?? | Video
ഹെല്‍മറ്റ് ധരിക്കുന്നതിനു മുന്‍പ് തലമുടി കോട്ടണ്‍ തുണി ഉപയോഗിച്ച് കവര്‍ ചെയ്യുന്നത് മുടി പൊട്ടിപോകുന്നത് ഒഴിവാക്കും. ആല്‍മണ്ട് ഓയില്‍ ഉപയോഗിക്കുന്നത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.