ട്രെയ്നിറങ്ങി യാത്ര ചെയ്യാൻ ഇനി സ്റ്റേഷനിൽ നിന്ന് ഇ സ്കൂട്ടർ
Representative image
Lifestyle
ട്രെയ്നിറങ്ങി യാത്ര ചെയ്യാൻ ഇനി സ്റ്റേഷനിൽ നിന്ന് ഇ സ്കൂട്ടർ കിട്ടും | Video
റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങുന്ന യാത്രക്കാർക്ക് അവരുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്കു പോകാൻ റെയിൽവേ ഇ സ്കൂട്ടറുകൾ വാടകയ്ക്കു നൽകും. കേരളത്തിലെ സ്റ്റേഷനുകളിലും സൗകര്യം ലഭ്യമാകും