സോമയാഗം മൂന്നാം ദിവസം 01-05-2025

 

Representative image

Lifestyle

സോമയാഗം മൂന്നാം ദിവസം 01-05-2025

തൃശൂർ എളങ്ങള്ളൂരിൽ ഏപ്രിൽ 29നു തുടക്കം കുറിച്ച സോമയാഗത്തിലെ അതതു ദിവസത്തെ ക്രിയകൾ

Thrissur Bureau
  • പൂർവാഹ്നികപ്രവർഗ്യോപസത്തുക്കൾ

  • യൂപം കൊള്ളൽ: പശുവിനെ കെട്ടാനുള്ള യൂപം (മരത്തടി) ഔപചാരികമായി വെട്ടി വൃത്തിയാക്കി വയ്ക്കുന്നു.

  • മഹാദേവീകരണം: ശാലയ്ക്കു പുറത്ത് ഇനിയുള്ള ദിവസങ്ങളിലെ പ്രധാന ക്രിയകളായ പശു, സോമാഹുതി എന്നിവ നടക്കുന്ന ദശപദം അടക്കം ക്രിയാംഗമായി അളന്ന് വൃത്തിയാക്കുന്നു

  • അപരാഹ്നികപ്രവർഗ്യോപസത്തുക്കൾ

വനം വകുപ്പിൽ അഴിമതിക്കാർക്ക് അനുകൂലമായി സ്ഥലംമാറ്റം

കോലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യ തോറ്റു, പരമ്പര നഷ്ടം

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

പി.ബി. ബിച്ചു കലോത്സവ പുരസ്കാരം ഏറ്റുവാങ്ങി