കണ്ണോത്ത് കൃഷ്ണൻ കഥ അവതരിപ്പിക്കുന്നു.

 
Literature

കഥകൾ മാനസിക സംഘർഷങ്ങളുടെ ഉത്പന്നങ്ങൾ: കണ്ണോത്ത് കൃഷ്ണൻ

ഏറെക്കാലം മനസിൽ അസ്വസ്ഥതകളും ആരവങ്ങളും സൃഷ്ടിച്ചതിനു ശേഷമാണ് ഒരു കഥ രചിക്കപ്പെടുന്നത്

Local Desk

വടകര: ഏറെക്കാലം മനസിൽ അസ്വസ്ഥതകളും ആരവങ്ങളും സൃഷ്ടിച്ചതിനു ശേഷമാണ് ഒരു കഥ രചിക്കപ്പെടുന്നതെന്ന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കണ്ണോത്ത് കൃഷ്ണൻ.

കളിക്കളത്തിന്‍റെ പ്രതിമാസ പരിപാടിയായ 'ആദ്യവായന'യിൽ റോസ് മേരി എന്ന തന്‍റെ കഥ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കെ. വിജയൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.

ഡോ. എം. മുരളീധരൻ ആസ്വാദനഭാഷണം നടത്തി. ബാബു എടച്ചേരി, തയ്യുള്ളതിൽ രാജൻ, കെ.എ. മനാഫ്, കെ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം