6000 Gen Z വാക്കുകൾ കേംബ്രിഡ്ജ് ഡിക്ഷനറിയിൽ ഉൾപ്പെടുത്തി
freepik.com
Literature
6000 Gen Z വാക്കുകൾ കേംബ്രിഡ്ജ് ഡിക്ഷനറിയിൽ ഉൾപ്പെടുത്തി
ജെൻ സി, ജെൻ ആൽഫ പ്രായവിഭാഗത്തിൽപ്പെട്ടവർ ചേർന്ന് ജനകീയമാക്കിയ ആറായിരത്തോളം വാക്കുകളാണ് ഡിക്ഷനറിയുടെ ഓൺലൈൻ പതിപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.