Binoy Viswam

 
Election

സ്ഥാനാർഥി നിർണയം പാളി; സിപിഐയിൽ ബിനോയ് വിശ്വത്തിന് രൂക്ഷ വിമർശനം

നേതൃത്വത്തിന്‍റെ പിടിവാശിയാണ് പരാജയത്തിനു കാരണമെന്നും വിമർശനം ഉയർന്നു

Aswin AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ‌ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് രൂക്ഷ വിമർശനം. നേതൃത്വത്തിന്‍റെ പിടിവാശിയാണ് പരാജയത്തിനു കാരണമെന്നും സ്ഥാനാർഥി നിർണയം പാളിയെന്നും വിമർശനം ഉയർന്നു.

നാദാപുരം, തൃശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം തിരിച്ചടിയായെന്നും, സെക്രട്ടറിയുടെ കടുംപിടുത്തമാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നും വിമർശനങ്ങളുണ്ടായി.

ബുധനാഴ്ച ചേരുന്ന പാർട്ടി എക്സിക‍്യൂട്ടിവ് യോഗത്തിലായിരിക്കും ഇക്കാര‍്യങ്ങളെല്ലാം ചർച്ച ചെയ്യുക. സെക്രട്ടറി മാറണമെന്നത് അടക്കമുള്ള ആവശ‍്യങ്ങൾ യോഗത്തിൽ ഉയർന്നേക്കും.

"ഉയർന്ന ശബ്ദവും വെളിച്ചവും തീയും വേണ്ട"; ഉപാധികളോടെ മോഡിഫിക്കേഷൻ ആകാമെന്ന് ഗതാഗത മന്ത്രി

വിവാഹവാഗ്ദാനം നൽകി മൂന്നു വർഷം പീഡിപ്പിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരേ പരാതി

33 ഡിഗ്രി ചൂടിൽ ഹുഡി അണിഞ്ഞ് മല കയറുന്ന യുവാവ്: കേതൻ അഗർവാളിന്‍റെ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

ഉമ്മൻചാണ്ടിയുടെ നാമവും ചട്ടവിരുദ്ധം; കോൺഗ്രസ് അംഗത്തിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കി

നിർമാതാക്കൾ തമ്മിൽ തർക്കം; ദിലീപ് ചിത്രം 'നീക്ക'ത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി