കെ.സി. വേണുഗോപാൽ

 

File

Election

കെ.സി. വേണുഗോപാൽ സംസാരിച്ചു; കുട്ടനാട് സജി ജോസഫ് പത്രിക പിൻവലിച്ചു

സജി ജോസഫുമായി തുടർന്ന് സംസാരിക്കുന്നന്നതിന് എഐസി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ കെ.സി. വേണുഗോപാൽ ചുമതലപ്പെടുത്തി.

നീതു ചന്ദ്രൻ

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിൽ യുഡിഎഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സജി ജോസഫ് പത്രിക പിൻവലിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ടതിനെ തുടർന്നാണ് പത്രിക പിൻവലിച്ചത്. പാർട്ടിക്കും മുന്നണിക്കും ദോഷകരമായി മാറുന്ന ഒരു പ്രവർത്തിയിലേക്കും പോകരുതെന്നും യു ഡി എഫിന്‍റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്ക‌ണമെന്നും സജി ജോസഫിനോട് കെസി ആവശ്യപ്പെട്ടു.

സജി ജോസഫുമായി തുടർന്ന് സംസാരിക്കുന്നന്നതിന് എഐസി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ കെ.സി. വേണുഗോപാൽ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം പുനലൂരിലെ വിമ സ്ഥാനാർഥി എസ്.ഇ. സഞ്ജയ്ഖാന്‍റെ വിമത സ്ഥാനാർഥിത്വവും സമാനമായ രീതിയിൽ കെസി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. വൈകാരികമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

വീണയെ വിടാതെ ഇഡി; ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു

ഒരു ലക്ഷത്തിൽ താഴാതെ സ്വർണം; ചെറിയ കുതിപ്പ്

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

സായ് സുദർശന് സെഞ്ചുറി; ഇന്ത്യ എ ശക്തമായ നിലയിൽ

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ആർബിഐ നഷ്ടപരിഹാരം നൽകും