രമേഷ് പിഷാരടി

 
Election

"കലാകാരന്മാർ എന്നു മുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്"; തോമസ് ഐസക്കിന് മറുപടിയുമായി പിഷാരടി

സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ല, തനിക്ക് സംസ്കാരമുണ്ട്.

നീതു ചന്ദ്രൻ

പാലക്കാട്: ഇടതു നേതാവ് തോമസ് ഐസക്കിന്‍റെ പരാമർശത്തിൽ പ്രതികരിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. കലാകാരന്മാർ എന്നു മുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും പിഷാരടി പറഞ്ഞു.

കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർഥിയാക്കിയിട്ട് എന്തു കാര്യമെന്ന തോമസ് ഐസക്കിന്‍റെ പരാമർശത്തിൽ മറുപടി പറയുന്നില്ലെന്നും തോമസ് ഐസക്കിനോട് സ്നേഹം മാത്രമേയുള്ളൂവെന്നും പിഷാരടി പറഞ്ഞു. സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ല, തനിക്ക് സംസ്കാരമുണ്ട്. ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ലെന്നും അനാവശ്യ പരാമർശങ്ങളിലേക്കില്ലെന്നും പിഷാരടി വ്യക്തമാക്കി.

ഹയർസെക്കൻഡറി പരീക്ഷാ ഫലം: പ്ലസ് ടു 77.97% , വിഎച്ച്എസ്‌ഇ 72.49 % വിജയം

ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

'ആലപ്പുഴയിലെ രക്ഷാപ്രവർത്തനം'; മുൻ മുഖ‍്യമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ'; വെല്ലുവിളിയുമായി പി.എം. ആർഷോ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ