കൊച്ചിയിൽ 15 കിലോ കഞ്ചാവുമായി 2 സ്ത്രീകൾ പിടിയിൽ

 

representative image

Crime

കൊച്ചിയിൽ 15 കിലോ കഞ്ചാവുമായി 2 സ്ത്രീകൾ പിടിയിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്

Ardra Gopakumar

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 കിലോ കഞ്ചാവുമായി 2 സ്ത്രീകൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ ഡൽഹി സ്വദേശിനിയും രാജസ്ഥാന്‍ സ്വദേശിനിയുമായ സ്ത്രീകളിൽ നിന്നാണ് ഏഴര കിലോ ഹൈബ്രിഡ് കഞ്ചാവു വീധം പിടിച്ചെടുത്തത്.

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവർ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. തുടർന്ന് സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച