.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
എറണാകുളം: എറണാകുളം പറവൂരിൽ വന്‍ മയക്കു മരുന്ന് വേട്ട. ഒരു കിലോഗ്രാം എംഡിഎംഎയുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ്പിടിയിലായത്. സിനിമാ ഷൂട്ടിങ്ങിനായി വാടകയ്ക്ക് വീടു എടുത്തായിരുന്നു മയക്ക് മരുന്ന് ഇടപാട്.
പാർക്ക് ചെയ്ത കാറിൽ നിന്നുമാണ് എഡിഎംഎ പിടികൂടിയത്. 70 കോടി രൂപ വിപണി മൂല്യമുള്ള എംഡഎംഎയാണ് പിടിച്ചെടുത്തതെന്നാണ് വിവരം. രഹസ്യ വിവരത്തെ തുടർന്ന് പറവൂർ പൊലീസാണ് പരിശോധന നടത്തിയത്.