അനന്തുകൃഷ്ണൻ, ആര്യ

 
Crime

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

5.8 ഗ്രാം എംഡിഎംഎ പിടികൂടി.

തിരുവനന്തപുരം: ശ്രീകാര്യത്ത് ലോഡ്ജിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ.

മൺവി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാവുവിള വീട്ടിൽ അനന്തുകൃഷ്ണൻ (29), ചടയമംഗലം പൂക്കോട് അഞ്ജിമ ഭവനിൽ ആര്യ (27) എന്നിവരെയാണ് തുമ്പ പൊലീസ് പിടികൂടിയത്.

5.8 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി പരിശോധനയുടെ ഭാഗമായി രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു