Crime

കുട്ടികളോടൊപ്പം ഷാപ്പിലെത്തി മുതിർന്നവരുടെ കള്ളുകുടി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ മീനപ്പള്ളി കള്ളു ഷാപ്പിലാണ് വിവാദ സംഭവം

ആലപ്പുഴ: കുട്ടികളുമായെത്തി ഷാപ്പിൽ വന്ന് കള്ളു കുടിച്ച സംഭവത്തിൽ മുതിർന്നവർക്കെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ആലപ്പുഴ മീനപ്പള്ളി കള്ളു ഷാപ്പിലാണ് വിവാദ സംഭവം.

ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നലെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. നിരവധി കുട്ടികളെ കള്ളു ഷാപ്പിലേക്ക് കൊണ്ടു പോകുന്നതും ഇവരുടെ മുന്നിൽ വച്ച് മുതിർന്നവർ മദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു