മുഹമ്മദ് റാത്തോൺ ഇസ്ലാം

 
Crime

പ്ലൈവുഡ് കമ്പനിയിൽ ജോലി, രേഖകളൊന്നുമില്ല; ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുകയായിരുന്നു.

Local Desk

കോതമംഗലം: അനധികൃതമായി കേരളത്തിൽ തങ്ങിയ ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ. ബംഗ്ലാദേശ് കിഷോർപ്പോർ സ്വദേശി മുഹമ്മദ് റാത്തോൺ ഇസ്ലാം (33)നെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. മേതലയിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

യാതൊരു രേഖയുമില്ലായ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ശേഷം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് ബംഗ്ലാദേശ് പൗരനാണെന്നുള്ള രേഖകൾ കണ്ടെത്തി.

ഇൻസ്പെക്ടർ വി.രാജേഷ് കുമാർ, എസ്.ഐ പി.എം. മുഹമ്മദ് സീനിയർ സിപിഒ നൗഫൽ സിപിഒ മാരായ അനീഷ് കുമാർ, ബാലു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ