വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്ന് പറഞ്ഞ് വിൽപ്പന നടത്തി; രണ്ടുപേർ അറസ്റ്റിൽ

 
Crime

വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്നു പറഞ്ഞ് വിറ്റു; രണ്ടുപേർ അറസ്റ്റിൽ

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്

Namitha Mohanan

സേലം: തോപ്പൂർ രാമസ്വാമി വനമേഖലയിൽ വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്നു പറഞ്ഞ് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. സേലം ജില്ലയിലെ ഒമല്ലൂരിൽ വച്ച് വനപാലകരാണ് ഇവരെ പിടികൂടിയത്.

ഡാനിഷ്പേട്ട് സ്വദേശി എം. കമാൽ (36), വി. സെൽവം (35) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വവ്വാലിനെ കറിവച്ച് വിൽപ്പന നടത്തുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്