black man kannur cctv visual 
Crime

ചെറുപുഴയിലെ 'ബ്ലാക്ക് മാന്‍' സിസിടിവിയില്‍ കുടുങ്ങി; ഒന്നിലധികംപേർ ഉണ്ടെന്ന് നാട്ടുകാർ

നിരവധി വീടുകളുടെ ചുമരിൽ കരികൊണ്ട് ബ്ലാക്ക്മാൻ എന്ന് എഴുതിയിരുന്നു

കണ്ണൂർ: ചെറുപുഴയിലെ 'അജ്ഞാതൻ' സിസിടിവിയിൽ കുടുങ്ങി. പ്രാപ്പൊയിലിലെ വീടിന്‍റെ ചുമരിൽ ചിത്രം വരയ്ക്കുന്ന ദൃശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ദൃശങ്ങൾ പൊലീസിന് കൈമാറി.

ഏതാനും ദിവസങ്ങളിലായി പ്രദേശവാസികളെ ഭീതിപ്പെടുത്തിയ അജ്ഞാത മനുഷ്യനാണ് അപ്പോൾ സിസിടിവിയിൽ കുടുങ്ങിയത്. നിരവധി വീടുകളുടെ ചുമരിൽ കരികൊണ്ട് ബ്ലാക്ക്മാൻ എന്ന് എഴുതിയിരുന്നു. അതേസമയം പ്രദേശത്ത് ഒന്നിലധികം അജ്ഞാത മനുഷ്യർ ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഓരേ സമയങ്ങളിൽ പലയിടത്തായി പ്രത്യക്ഷപ്പെടാറുണ്ടെന്നും പുലർച്ച ജനാലകളിലും വാതിലുകളിലും ശബാദമുണ്ടാക്കിയ ശേഷം ഓടിയൊഴിക്കുകയാണ് ചെയ്യുന്നതെന്നും നാട്ടുകാർ പറ‍യുന്നു.

കിഷ്ത്വാറിലും മേഘവിസ്ഫോടനം; 10 പേർ മരിച്ചതായി റിപ്പോർട്ട്

നിമിഷപ്രിയയുടെ മോചനം: ഹർജികൾ എട്ട് ആഴ്ചയ്ക്കു ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി

''കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല''; ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

സ്കൂളിൽ വൈകിയെത്തിയതിന് 5-ാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരുത്തി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസ മന്ത്രി

ബന്ധുവിനെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീർ പിടിയിൽ