വിക്രം ഭട്ട്

 
Crime

ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

രാജസ്ഥാൻ പൊലീസും മുംബൈ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിക്രം ഭട്ട് അറസ്റ്റിലായത്

Aswin AM

ന‍്യൂഡൽഹി: ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പൊലീസും മുംബൈ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിക്രം ഭട്ട് അറസ്റ്റിലായത്.

മരിച്ചുപോയ ഭാര‍്യയുടെ ജീവിതത്തെ പറ്റി ചിത്രം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദിരാ ഐവിഎഫ് ആശുപത്രിയുടെ സ്ഥാപകൻ ഡോ. അജയ് മുർദിയയുടെ കൈയിൽ നിന്നും 30 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്.

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

വന്ദേമാതരത്തിൽ പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

സഞ്ജുവും ഗില്ലും സെലക്ഷനിൽ തലവേദന നൽകുന്നവർ‌: സൂര്യകുമാർ യാദവ്

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്