Crime

കോഴിക്കോട് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; സഹപാഠികൾ അറസ്റ്റിൽ

കോഴിക്കോട് ചേവായൂർ സ്വദേശികളായ മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്

MV Desk

കോഴിക്കോട്: വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ സഹപാഠികൾ അറസ്റ്റിൽ. കോഴിക്കോട് ചേവായൂർ സ്വദേശികളായ മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്.

ലഹരി മരുന്ന് നൽകി കുട്ടിയെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പെൺക്കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി