ഫയാസ്

 
Crime

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; ഇൻഫ്ലുവൻസർ തൃക്കണ്ണൻ പൊലീസ് കസ്റ്റഡിയിൽ

തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുക്കാട് സ്വദേശിയായ ഹാഫിസിനെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുക്കാട് സ്വദേശിയായ ഹാഫിസിനെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. റീൽസ് എടുത്ത് കൂടെ കൂട്ടി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളേവേഴ്സ് ഉള്ളയാളാണ് ഹാഫിസ്.

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതക ചോർച്ച; 4 മരണം

വിവാദങ്ങളിൽ പ്രതികരിക്കാതെ ബിഹാറിലേക്ക് മുങ്ങി ഷാഫി പറമ്പിൽ