ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തു; തെലങ്കാനയിൽ ദമ്പതികൾ അറസ്റ്റിൽ

 
Crime

ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തു; തെലങ്കാനയിൽ ദമ്പതികൾ അറസ്റ്റിൽ

41 കാരനായ കാർ ഡ്രൈവറും 37 കാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്

Namitha Mohanan

ഹൈദരാബാദ്: മൊബൈൽ ആപ്പ് വഴി പണം സമ്പാദിക്കാനായി ലൈംഗിക ബന്ധം ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ. വീഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കൾക്കായി ദമ്പതികൾ ആപ്പിൽ ആക്സസ് ലിങ്കുകൾ പങ്കുവയ്ക്കുകയായിരുന്നു. മുഖം മൂടി ധരിച്ചാണ് ദമ്പതികൾ വീഡിയോയിലുണ്ടായിരുന്നത്.

41 കാരനായ കാർ ഡ്രൈവറും 37 കാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പണം സമ്പാദിക്കാനുള്ള എളുപ്പമാർഗത്തിനായാണ് ഇങ്ങനെ ചെയ്തതെന്ന് ദമ്പതികൾ സമ്മതിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി നിയനപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇവരെ അറസ്റ്റു ചെയ്തത്.

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള; സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച, സംഘർഷം

പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണം; വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്

റഷ‍്യയിൽ നിന്ന് ഇന്ത‍്യ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്രം