ഗ‍്യാസ് ഏജൻസിയിൽ നിന്നും സിലിൻഡർ മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ

 

file image

Crime

ഗ‍്യാസ് ഏജൻസിയിൽ നിന്നു സിലിണ്ടർ മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ

കരമന സ്വദേശി കാർത്തിക് ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: ഗ‍്യാസ് ഏജൻസിയിൽ നിന്നു സിലിണ്ടർ മോഷ്ടിച്ച് മറിച്ചുവിറ്റയാൾ അറസ്റ്റിൽ. കരമന സ്വദേശി കാർത്തിക് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ രജനി ഗ‍്യാസ് ഏജൻസിയിൽ മോഷണം നടന്നത്.

‌സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നു പൊലീസിന് പ്രതിയുടെ ദൃശ‍്യം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി