Crime

കഞ്ചാവ് സംഘത്തെ പിടികൂടുന്നതിനിടെ എക്സൈസിനു നേരെ ആക്രമണം

ബുധനാഴ്ച രാവില ചുമത്രയിൽ നിന്ന് കഞ്ചാവുമായി ശ്രിജു എന്നായാളെ എക്സൈസ് പിടികൂടിയിരുന്നു

MV Desk

തിരുവല്ല: കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസിനു നേരെ ആക്രമണം. എക്സൈസ് ഇൻസ്പെക്‌ടർ ബിജു വർഗീസ്, അസി.എക്സൈസ് ഇൻസ്പെക്‌ടർ കെ.എം. ഷിഹാബുദീൻ എന്നിവർക്കാണ് പരുക്കേറ്റത്.

ബുധനാഴ്ച രാവില ചുമത്രയിൽ നിന്ന് കഞ്ചാവുമായി ശ്രിജു എന്നായാളെ എക്സൈസ് പിടികൂടിയിരുന്നു. പിന്നാലെ ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെരുന്തുരുത്തി സ്വദേശി ഷിബുവിലേക്ക് അന്വേഷണം ആരംഭിച്ചത്. ഇയാളെ തിരക്കി വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതി ആക്രമിച്ചത്.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി