തിരുവനന്തപുരത്ത് കുടുംബത്തിലെ 4 പേർ ജീവനൊടുക്കിയ നിലയിൽ

 

representative image

Crime

തിരുവനന്തപുരത്ത് കുടുംബത്തിലെ 4 പേർ ജീവനൊടുക്കിയ നിലയിൽ

കടബാധ്യതയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ജീവനൊടുക്കിയ നിലയിൽ. അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.

വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അനിൽകുമാര്‍. കടബാധ്യതയാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് ഇവരുടെ വീട്.

''നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, മർദിച്ചു; പൊലീസിനെതിരേ ആരോപണവുമായി എസ്എഫ്ഐ നേതാവ്

എംബിബിഎസ് വിദ‍്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

"പിണറായി സർക്കാർ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുന്നു": ചെറിയാൻ ഫിലിപ്പ്

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടു പേരുടെ ആരോഗ‍്യ നില ഗുരുതരം