Representative image 
Crime

''ഇതര മതക്കാരനുമായി പ്രണ‍യം'', ആലുവയിൽ പതിനാലുകാരിക്ക് വിഷം നൽകി പിതാവ്; ഗുരുതരാവസ്ഥയിൽ

കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്

ആലുവ: ആലുവയിൽ ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ എതിർത്ത് അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകുകയായിരുന്നു. പല്ലുകള്‍ക്ക് അടിക്കുന്ന കീടനാശിനിയാണ് നൽകിയത്. പതിനാലുകാരിയോടാണ് പിതാവിന്‍റെ ഈ ക്രൂരത. കുട്ടി ഗുരുതരാവസ്ഥയിൽ ആസ്റ്ററിൽ ചികിത്സയിലാണ്.

കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ