Crime

പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു

പ്രതി പാണിയേലി സ്വദേശി ലിന്‍റോ ഒളിവിലാണ്.

MV Desk

കൊച്ചി: പെരുമ്പാവൂരില്‍ 65കാരനെ വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധന്‍ ആണ് മരിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിൻ്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം. പ്രതി പാണിയേലി സ്വദേശി ലിന്‍റോ ഒളിവിലാണ്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു