പൊലീസിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് ഹോട്ടൽ അടിച്ചു തകർത്തു

 

file image

Crime

പൊലീസിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് ഹോട്ടൽ അടിച്ചു തകർത്തു

കോഴിക്കോട് മുക്കം വലിയപറമ്പിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം

കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് പ്രതിയുടെ സുഹൃത്തുകൾ ചേർന്ന് ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോട് മുക്കം വലിയപറമ്പിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

സാക്ഷി പറഞ്ഞ വ‍്യക്തിയുടെ സഹേദരന്‍റെ ഹോട്ടലാണ് വലിയപറമ്പ് സ്വദേശിയായ സാദിഖ് അടിച്ചു തകർത്തത്. കാർ മോഷണം അന്വേഷിക്കാനെത്തിയ പൊലീസിനെ വെട്ടി പരുക്കേൽപ്പിച്ചെന്നായിരുന്നു കേസ്.

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറുപ്പുമായി വിഎസിന്‍റെ മകൻ

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്