.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണം മോഷണം പോയെന്ന് യുവതിയുടെ പരാതി; ഭർത്താവ് അറസ്റ്റിൽ

 

representative image

Crime

വീട്ടിൽ സൂക്ഷിച്ച 15 പവൻ സ്വർണം മോഷണം പോയെന്ന് യുവതി; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ ആലിശേരി സ്വദേശിയായ ഷംനയുടെ ഭർത്താവ് ഷെഫീഖ് ആണ് അറസ്റ്റിലായത്

Aswin AM

ആലപ്പുഴ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ ആലിശേരി സ്വദേശിയായ ഷംനയുടെ 15 പവൻ സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.

ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഷംന സ്വർണം മോഷണം പോയ കാര‍്യം അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഷംനയുമായി പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം കവർന്നതെന്ന് മനസിലായി.

തുടർന്ന് ഇയാളെ പൊലീസ് പിടികൂടി ചോദ‍്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഷംനയുടെ മൊഴിയിൽ 15 പവൻ മോഷണം പോയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഏഴേമുക്കാൽ പവൻ സ്വർണമാണ് നഷ്ടമായതെന്ന് കണ്ടെത്തി.

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ