പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയായ ഭാര‍്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു 
Crime

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയായ ഭാര‍്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു

പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും

Aswin AM

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയായ ഭാര‍്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 30 ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ മാമണിയെ ഉടനെ അടുത്തുള്ള സ്വകാര‍്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ