റോബിൻ 
Crime

യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി അറസ്റ്റിൽ

ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം

കണ്ണൂർ: യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പെരുമ്പടത്തെ തോപ്പിൽ രാജേഷിന്‍റെ (47) മുഖത്ത് ആസിഡ് ഒഴിച്ച കമ്പല്ലൂർ സ്വദേശി റോബിനാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. രാജേഷ് വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുന്നതിനിടെ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവസ്ഥലത്തി നിന്ന് പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് സംശയത്തിന്‍റെ പേരിൽ നടത്തിയ അന്വേഷണത്തിലാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. പരുക്കേറ്റ രാജേഷ് പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ