നവീൻ

 
Crime

സീരിയൽ നടിക്ക് നിരന്തരം അശ്ലീല സന്ദേശം; മലയാളി യുവാവ് അറസ്റ്റിൽ

ബംഗളൂരുവിലെ സ്വകാര‍്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നവീൻ എന്ന യുവാവാണ് അറസ്റ്റിലായത്

Aswin AM

ബംഗളൂരു: കന്നഡ, തെലുങ്ക് സീരിയൽ നടിക്കെതിരേ അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ. ബംഗളൂരുവിലെ സ്വകാര‍്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നവീൻ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.

സമൂഹമാധ‍്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നും നേരിൽ വിളിച്ച് വിലക്കിയിട്ടും അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. സ്വകാര‍്യഭാഗങ്ങളുടെ വിഡിയോകൾ അയച്ചതായും നടിയുടെ പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഗണഗീതം ആലപിച്ച് ബിജെപിക്കാർ, വന്ദേമാതരം പറഞ്ഞ് ശ്രീലേഖ; തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചെയ്തത് 100 പേർ

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

മെസിയെ ഇന്ത‍്യയിലെത്തിക്കാൻ ചെലവാക്കിയത് കോടികൾ

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു