.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പെൺ സുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

file image

Crime

പെൺ സുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ

ശനിയാഴ്ച ഉച്ചയോടെയാണ് മുഹമ്മദ് സൂഫിയാനും പെൺസുഹൃത്തും കൂടി ലോഡ്ജിൽ മുറിയെടുത്തത്

Namitha Mohanan

പത്തനംതിട്ട: പെൺ സുഹൃത്തിനൊപ്പം കുമ്പഴയിലുള്ള ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. ആലപ്പുഴ നൂറനാട് ആദിക്കാട്ട് കുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. ലോഡ്ജ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് മുഹമ്മദ് സൂഫിയാനും പെൺസുഹൃത്തും കൂടി ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാതായും താൻ ശുചിമുറിയിൽ ക‍യറിയപ്പോൾ മുഹമ്മദ് യൂനുസ് ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്നുമാണ് പെൺ‌കുട്ടിയുടെ മൊഴി.

ഇരുവരും മുൻപും ഇതേ ഹോട്ടലിൽ മുറിയെടുത്തതായി വിവരമുണ്ട്. പൊലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്