.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അനിലാ രവീന്ദ്രൻ

 
Crime

'സ്വകാര്യഭാഗത്ത് ഒളിപ്പിച്ചത് 40.45 ഗ്രാം എംഡിഎംഎ'; കൊല്ലത്ത് പിടിയിലായ യുവതിയിൽ നിന്ന് വീണ്ടും ലഹരിമരുന്ന് പിടിച്ചെടുത്തു

ഇവരുടെ കാറിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു

നീതു ചന്ദ്രൻ

കൊല്ലം: കഴിഞ്ഞ ദിവസം ലഹരിക്കേസിൽ പിടിയിലായ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടി കൂടി. വൈദ്യ പരിശോധനയിലാണ് സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഇടവട്ടം സായിപംവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അനിലാ രവീന്ദ്രനെയാണ് കഴിഞ്ഞ ദിവസം ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.വെള്ളിയാഴ്ച വൈകിട്ട് നീണ്ടകരയ്ക്ക് സമീപം പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ ഇവർ കാറോടിച്ചു പോകുകയായിരുന്നു. പൊലീസ് പിന്തുടർന്നാണ് ഇവിരെ പിടികൂടിയത്.

ഇവരുടെ കാറിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. അതിനു പിന്നാലെയാണ് യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. കൊല്ലം നഗരത്തിൽ സ്കൂൾ വിദ്യാർഥികൾക്കാണ് ഇവർ രാസലഹരി നൽകിയിരുന്നതെന്നാണ് കണ്ടെത്തൽ.

ബംഗളൂരുവിൽ നിന്ന് സ്വന്തം കാറിൽ ഒളിപ്പിച്ച് കടത്തുന്ന ലഹരി പിന്നീട് ആവശ്യക്കാർക്ക് നൽകും. 2021ൽ കാക്കനാട് നിന്നും സമാനമായ കേസിൽ ഇവർ പിടിയിലായിട്ടുണ്ട്.

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ