ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

 
Crime

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഒരു ഡപ്പിക്ക് 850 രൂപ എന്ന നിരക്കിലായിരുന്നു വില്പന.

കൊച്ചി: പെരുമ്പാവൂരിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. ആസാം നാഗോൺ സ്വദേശിയായ അസറുൾ ഇസ്ലാമാണ് പിടിയിലായത്. ഇയാൾ ആസാമിൽ നിന്ന് സംസ്ഥാനത്തേക്ക് ലഹരി എത്തിച്ച വിൽപ്പന നടത്തുന്നതിനിടെയാണ് എക്സൈസിന്‍റെ ലഹരിവേട്ടയിൽ പിടിയിലാവുന്നത്. ഒരു ഡപ്പിക്ക് 850 രൂപ എന്ന നിരക്കിലായിരുന്നു വില്പന.

ഛത്തിസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം

അപൂർവം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ‌യിലിരുന്ന 17 കാരൻ രോഗമുക്തനാ‍യി

ചാറ്റ്ജിപിടി പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ. കവിത രാജിവച്ചു

റോബിൻ ബസിന് വീണ്ടും കുരുക്ക്; തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു