.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
military brothers attack police and hospital staff in haripad 
Crime

മദ്യലഹരിയിൽ പൊലീസുകാരെ മർദിച്ചു; സൈനിക സഹോദരങ്ങൾ കസ്റ്റഡിയിൽ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു പിന്നാലെ ആശുപത്രിയിലെത്ത് പരിശോധന നടത്തുന്നതിനിടെയാണ് അതിക്രമം

ajeena pa

ആലപ്പുഴ: മദ്യലഹരിയിൽ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ച സൈനിക സഹോദരങ്ങൾ അറസ്റ്റിൽ. ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയനന്തൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു പിന്നാലെ ആശുപത്രിയിലെത്ത് പരിശോധന നടത്തുന്നതിനിടെയാണ് അതിക്രമം.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. അമിതമായി മദ്യപിച്ച ശേഷം വാഹനമോടിക്കുന്നതിനിടെ നങ്ങ്യാർകുളങ്ങരയ്ക്ക് സമീപം ഡിവൈഡറിൽ ഇടിച്ചുക‍യറുകയായിരുന്നു. പരുക്കേറ്റ ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇതിനിടെയാണ് ഇരുവരും ഡോക്‌ടറെയും പൊലീസിനെയും ആക്രമിച്ചത്. തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ