പത്തനംതിട്ടയിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി 28കാരിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

 

file image

Crime

പത്തനംതിട്ടയിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി 28കാരിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദ് ആണ് അറസ്റ്റിലായത്

Aswin AM

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന 28 കാരിയായ യുവതിയെ ജ‍്യൂസിൽ മയക്കുമരുന്ന് കലർത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെ അടൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഫെബ്രുവരി 15നാണ് പത്തനംതിട്ട വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്.

വസ്ത്രശാലയിൽ പോകാൻ വിനോദിന്‍റെ ഓട്ടോയാണ് യുവതി തെരഞ്ഞെടുത്തത്. എന്നാൽ ലൈസൻസ് എടുക്കാൻ മറന്നു പോയെന്ന് പറഞ്ഞ് യുവതിയെ വിനോദിന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയും തുടർന്ന് ജ‍്യൂസിൽ മയക്കു മരുന്ന് കലർത്തി പീഡിപ്പിച്ചെന്നാണ് കേസ്.

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു

വീണയെ വിടാതെ ഇഡി; ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു

ഓപ്പറേഷന്‍ തൂഫാന്‍: കോട്ടയത്ത് 10,150 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; 2 പേര്‍ അറസ്റ്റില്‍

എഫ്‌സിആര്‍എ: മാനവസേവനത്തിന് ചട്ടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ഖേദകരം; ഒന്നും മറച്ചുവെക്കാനില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ