Crime

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തടവുകാരൻ രക്ഷപ്പെട്ടു; അന്വേഷണം

കാരാട്ട് പുല്ലാലിയിൽ ഹൗസിൽ ജിംബൂട്ടൻ എന്ന ഷിജിൻ ആണ് രക്ഷപ്പെട്ടത്

ajeena pa

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ അകമ്പടി പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. കാരാട്ട് പുല്ലാലിയിൽ ഹൗസിൽ ജിംബൂട്ടൻ എന്ന ഷിജിൻ ആണ് രക്ഷപ്പെട്ടത്.

ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കോഴിക്കോട് കോടതിയിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. ഇതിനിടെ പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി