Crime

ആൺ സുഹൃത്തുമായി പ്രശ്നം; കെട്ടിടത്തിൽ നിന്ന് ചാടി റഷ്യൻ യുവതിക്ക് പരിക്ക്

പരിക്കേറ്റ യുവതിയെ കൂരാച്ചുണ്ട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് കെട്ടിടത്തിൽ നിന്ന് ചാടി റഷ്യൻ യുവതിക്ക് പരിക്ക്. ആൺ സുഹൃത്തുമായുള്ള പ്രശ്നത്തെത്തുടർന്നാണ് യുവതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയത്.

പരിക്കേറ്റ യുവതിയെ കൂരാച്ചുണ്ട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനായില്ലെന്നും മൊഴി രേഖപ്പെടുത്തത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി