Crime

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് ക്രൂരമർദ്ദനം; പ്രതികളിൽ ഒളിവിൽ

സംഭവത്തിൽ കേസെടുത്ത് പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു

MV Desk

തിരുവനന്തപുരം: വിദ്യാർഥിക്ക് ക്രൂരമർദ്ദനം. തിരുവനന്തപുരം ചേങ്കോട്ടു കോണത്തുവെച്ചാണ് വിദ്യാർഥിക്ക് മർദ്ദനമേറ്റത്.

മൂന്നുപേർ ചേർന്ന് വിദ്യാർഥിയെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ പെൺക്കുട്ടിയെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

പുൽവാമ ഭീകരാക്രമണക്കേസ്: പ്രതി ഇൻഷ ജാന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എൻഐഎ കോടതി

ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം, പി.എസ്. പ്രശാന്ത് ജയിലിൽ തുടരും