പ്രതികൾ

 
Crime

എംഡിഎംഎ നൽകി അധ‍്യാപികയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ

മലപ്പുറം സ്വദേശിയായ ഫിറോസ് കോട്ടയം സ്വദേശി മാർട്ടിൻ ആന്‍റണി എന്നിവരാണ് അറസ്റ്റിലായത്

Aswin AM

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎ നൽകി കോളെജ് അധ‍്യാപികയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഫിറോസ് (28) കോട്ടയം സ്വദേശി മാർട്ടിൻ ആന്‍റണി (27) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അധ‍്യാപിക കളമേശരി പൊലീസിൽ പരാതി നൽകിയത്. എംഡിഎംഎ നൽകി ബോധം കെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റയ്ക്കും കൂട്ടമായും നിരവധി തവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ളാറ്റിൽ വച്ചാണ് സംഭവം നടന്നത്.

ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ്

ഹിസ്ബുള്ള പാർലമെന്‍ററി കൗൺസിൽ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു

ഒമാനിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർ മരിച്ചു

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

അഹ്മദി നജാദ് ജീവനോടെയുണ്ട്; ഇസ്രായേൽ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു