ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ

 
Crime

താമരശേരി ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; മൂന്നു പേർ കൂടി അറസ്റ്റിൽ

നിലവിൽ 10 പേരാണ് സംഘർഷത്തെത്തുടർന്ന് പിടിയിലായിരിക്കുന്നത്

Aswin AM

കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തെത്തുടർന്ന് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താമരശേരി കുടുക്കിൽ ഉമ്മരം സ്വദേശി ഷബാദ് (30), മുഹമ്മദ് ബഷീർ (44), ജിതിൻ വിനോദ് (19) എന്നിങ്ങനെ മൂന്നു പേരാണ് അറസ്റ്റിലായത്.

നിലവിൽ 10 പേരാണ് സംഘർഷത്തെത്തുടർന്ന് പിടിയിലായിരിക്കുന്നത്. ഇതിൽ മുഹമ്മദ് ബഷീർ, ഷബാദ് എന്നിവരെ പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു. സംഭവത്തിൽ 300ലധികം പേർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ