ലാഭം വാഗ്ദാനം ചെയ്ത് ഷെയർ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 25 കോടി; പ്രതി അറസ്റ്റിൽ

 

representative image

Crime

ലാഭം വാഗ്ദാനം ചെയ്ത് ഷെയർ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 25 കോടി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം സ്വദേശിനി സജിതയാണ് അറസ്റ്റിലായത്

കൊച്ചി: ഷെയർ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് കൊച്ചിയിലെ വ‍്യവസായിയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനി സജിതയാണ് അറസ്റ്റിലായത്. വ‍്യവസായിയിൽ നിന്നും 25 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്.

തട്ടിയെടുത്ത മൂന്ന് ലക്ഷം രൂപ സജിതയുടെ ബാങ്ക് അക്കൗണ്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി സൈബർ പൊലീസ് സജിതയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും

ഇസ്രയേല്‍ ആക്രമണം: 1,000ത്തി​ലേറെ പലസ്തീനികള്‍ പലായനം ചെയ്തു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു