ആലുവയിലെ ആഡംബര ഫ്ലാറ്റിൽ എംഡിഎംഎയുമായി സിനിമാ ബൗൺസർമാർ; 3 പേർ പിടിയിൽ

 
Symbolic image
Crime

ആലുവയിലെ ആഡംബര ഫ്ലാറ്റിൽ എംഡിഎംഎയുമായി സിനിമാ ബൗൺസർമാർ; 3 പേർ പിടിയിൽ

താരങ്ങളുടെ സുരക്ഷ ചുമതല വഹിക്കുന്ന ബൗൺസർമാർ മുഖേന മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന

ആലുവയിലെ ആഡംബര ഫ്ളാറ്റിൽ നിന്നും എംഡിഎംഎയുമായി സിനിമാ മേഖലയിലെ ബൗൺസർമാരായ മൂന്ന് പേർ പിടിയിൽ. തൃശൂർ സ്വദേശികളായ ഷെറിൻ തോമസ്, വിപിൻ വിത്സൺ, ആലുവ സ്വദേശി ബിനാസ് പരീത് എന്നിവരെയാണ് ആലുവ എക്സസൈ് സംഘം പിടികൂടിയത്. രണ്ട് കേസുകളിലായി ഒരു ഗ്രാമിൽ താഴെ എംഡിഎംഎയും കാറുമാണ് ദേശീയപാതയിൽ മുട്ടം അസിറ്റ് സമിറ്റ് സ്യൂട്ട് അപ്പാർട്ടുമെന്‍റിൽ നിന്നും പിടികൂടിയത്.

സിനിമ മേഖലയിൽ എക്സസൈ് - പൊലീസ് പരിശോധന വ്യാപകമായതിനാൽ താരങ്ങളുടെ സുരക്ഷ ചുമതല വഹിക്കുന്ന ബൗൺസർമാർ മുഖേന മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

''കന‍്യാസ്ത്രീകളുടെ ജാമ‍്യം ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല''; നടപടികൾ ആരംഭിച്ചെന്ന് അമിത് ഷാ

5ാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്; കരുൺ തിരിച്ചെത്തി

ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ; 6 ലക്ഷം കുടുംബങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ ഓണക്കിറ്റ് വിതരണം

ധർമസ്ഥലയിൽ നിന്നും ലഭിച്ച അസ്ഥികൂടം മനുഷ്യന്‍റേതു തന്നെ; പരിശോധന തുടരുന്നു

800 രൂപയ്ക്ക് മുകളിലുള്ള മദ‍്യം ഇനി ചില്ലുകുപ്പികളിൽ മാത്രം; പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ അധികം നൽകണം