Crime

ഭൂമി പോക്കുവരവിന് കൈക്കൂലി; തൃശൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

ഇത് കൂടാതെ സ്ഥലം കാണാന്‍ ചെന്ന പോൾ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തും.

തൃശൂർ: ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനായി കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വർഗീസ് ആണ് വിജിലന്‍സ് പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാൽ രാജു വി എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്,

രാജുവിന്‍റെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനെ നൽകുന്നതിന്‍റെ പോക്ക് വരവ് നടത്താന്‍ 1000 രൂപയാണ് കൈകൂലി ആവശ്യപ്പെട്ടത്. ഇത് കൂടാതെ സ്ഥലം കാണാന്‍ ചെന്ന പോൾ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തും. തുടർന്നായിരുന്നു വിജിലന്‍സ് പിടിയിലായതി.

ബാസ്ബോളിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്