Crime

ഭർത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി; യുവതി അറസ്റ്റിൽ

ഉത്തർപ്രദേശ്: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മുസഫർനഗർ ജില്ലയിലെ മണ്ഡൽ എന്ന ഗ്രാമത്തിലെ സാഗർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ ആയിഷ‍യ്ക്കൊപ്പം ഇവരുടെ ആൺസുഹൃത്തായ സുഹൈൽ എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.

ജൂൺ 6 നാണ് ഇയാളെ കാണാതെയായത്. തുടർന്ന് ലഭിച്ച പരാതിയിൽ അന്വേഷണത്തിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. ഇതിനു പിന്നാലെയാണ് ഇവരുടെ ഭാര്യയെ അറസ്റ്റ് ചെയ്യുന്നത്.

ചോദ്യം ചെയ്യലിൽ ആൺസുഹൃത്തിന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു എന്ന് സമ്മതിച്ചു. ഇരുവരുടേയും ബന്ധത്തെക്കുറിച്ച് സാഗർ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്ന് ആയിഷ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു.

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും

മഴ: ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

കെഎസ്ആർടിസി റിസർവേഷൻ - റീഫണ്ട് സംവിധാനത്തിൽ മാറ്റം

215 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് സൺറൈസേഴ്സ്

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറങ്ങി