രഹസ‍്യ വിവരത്തെ തുടർന്ന് പരിശോധന; വാടക വീട്ടിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു

 

file image

Crime

രഹസ‍്യ വിവരത്തെ തുടർന്ന് പരിശോധന; വാടക വീട്ടിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു

പ്രതിയെ തൃശൂർ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: വിപണിയിൽ 6000 രൂപയോളം വില വരുന്ന മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പുവ്വത്തൂർ കാക്കശേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന അബു താഹിർ (25) നെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ എസ്ഐ ടി.സി. അനുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം വാടക വീട്ടിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. വാടാനപ്പള്ളി, പാവറട്ടി സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കതിരേയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 49 കാരൻ അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും നിപ‍?? മരിച്ച 17 കാരിയുടെ സാമ്പിൾ പൂനൈയിലേക്ക് അയച്ചു; 38 കാരിയുടെ നില ഗുരുതരം

കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാധ‍്യമങ്ങൾക്ക് വിലക്ക്