Representative image of a crime scene 
Crime

വിവാഹാഭ്യർഥന നിരസിച്ചു; പൊലീസ് സ്റ്റേഷനു പുറത്ത് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്

സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു

മുസാഫർനഗർ: വിവാഹാഭ്യർഥന നിരസിച്ചതിനു പിന്നാലെ യുവാവ് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനു പുറത്തുവെച്ചാണ് വിനയ് (28) ആത്മഹത്യക്ക് ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിനയും വിധവയായ യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും പീന്നിട് യുവതി വിവാഹത്തിൽ നിന്നു പിന്മാറിയതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ