Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടിൽ അഭിഷേകിനെയാണ് (22) അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ വഴി പരിചയത്തിലായ ഇരുവരും പ്രണയത്തിലായിരുന്നു. ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിൻമാറി. ഇതിനുശേഷവും യുവാവ് പെൺകുട്ടിയെ പിന്തുടർന്നിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതി ദൃശങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതായാണ് പരാതി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞുകൊന്നു

സസ്പെൻസുകൾക്ക് വിരാമം; റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം: നിർദേശവുമായി കെഎസ്ഇബി

ഉഷ്ണതരംഗം: മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 6 വരെ അവധി

പ്രശസ്‌ത സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു